ജെസ്റ്റിൻ ജോസ്
Posted On
date_range Updated On
date_range ഹൃദയാഘാതം; തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: തൃശൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. പാലിയേക്കര ചേക്കപ്പറമ്പിൽ ജെസ്റ്റിൻ ജോസ് (27) ആണ് മസ്കത്തിൽ മരിച്ചത്. പിതാവ്: ജോസ്. മാതാവ്: സിജി ജോസ്. സഹോദരൻ: ജീവൻ സി ജോസ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം പുലക്കാട്ടുക്കര ഔർ ലേഡി ഓഫ് കാർമൽ ചർച്ച് സെമിത്തേരിയിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.