Posted On
date_range Updated On
date_range ഹൃദയാഘാതം: പാലക്കാട് സ്വദേശിനി ഒമാനിൽ നിര്യാതയായി
മസ്കത്ത്: പാലക്കാട് സ്വദേശിനിയായ യുവതി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി. കഞ്ചിക്കോട് പുതുശ്ശേരി കുരുടിക്കാട് ഉദയ നഗർ കൃഷ്ണകൃപയിലെ സ്മിത (43) ആണ് ഗൂബ്രയിലെ ആശുപത്രിയിൽ മരിച്ചത്.
പിതാവ്: ശിവദാസൻ. മാതാവ്: ഗിരിജ. ഭർത്താവ്: രതീഷ് പാറക്കോട്. മക്കൾ: അഭിഷേക്, അക്ഷജ്. സഹോദരങ്ങൾ: വിജു (ദുബൈ), സ്വപ്ന. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.