Posted On
date_range Updated On
date_range ഹൃദയാഘാതം; കാസർകോട് സ്വദേശി ഒമാനിൽ മരിച്ചു
മസ്കത്ത്: കാസർകോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചു. പടന്ന പെരിങ്ങളം ആലക്കൽ ഹൗസിൽ റസീൽ (40) ആണ് മസ്കത്ത് മൊബേലയിൽ മരിച്ചത്. പിതാവ്: മുസ്തഫ. മാതാവ്: റഹ്മത്ത്. ഭാര്യ: നഫീസത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.