ഹൃ​ദ​യാ​ഘാ​തം; ബം​ഗ്ലാ​ദേ​ശ് യു​വാ​വ് മ​ത്ര​യി​ല്‍ നി​ര്യാ​ത​നാ​യി

മ​ത്ര: ബം​ഗ്ലാ​ദേ​ശ് യു​വാ​വ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന് മ​ത്ര​യി​ല്‍ നി​ര്യാ​ത​നാ​യി. മ​ത്ര സൂ​ഖി​ല്‍ അ​ബാ​യ ഷോ​പ്പി​ല്‍ ജോ​ലി ചെ​യ്യു​ന്ന ബം​ഗ്ലാ​ദേ​ശ് കു​മി​ല്ല ചാ​ത്പൂ​ര്‍ സ്വ​ദേ​ശി റോ​ണി (24) ആ​ണ്​ മ​രി​ച്ച​ത്.

Tags:    
News Summary - Heart-attack- Bangladeshi-Death-Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.