ഷാ​ജി

എ​റ​ണാ​കു​ളം സ്വ​ദേ​ശി സ​ലാ​ല​യി​ൽ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചു

സ​ലാ​ല: സ​ലാ​ല​യി​ൽ വാ​ഹ​ന​മി​ടി​ച്ച് എ​റ​ണാ​കു​ളം സ്വ​ദേ​ശി മ​രി​ച്ചു. പ​ള്ളു​രു​ത്തി മു​ണ്ട​ക്ക​ൽ വീ​ട്ടി​ൽ ഷാ​ജി​യാ​ണ്​ (64) മ​ര​ണ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് സ​നാ​യി​യ്യ​യി​ൽ​നി​ന്ന് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​മി​ടി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി സ​നാ​ഇ​യ്യ​യി​ൽ ഓ​ട്ടോ ഇ​ല​ക്ട്രി​ക്ക​ൽ സ്ഥാ​പ​നം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.പ്രേ​മ​ല​ത​യാ​ണ്​ ഭാ​ര്യ. മ​ക്ക​ൾ: നി​ഖി​ൽ, നീ​ലി​മ. കോ​വി​ഡ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി കൈ​ര​ളി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.