'ഗൾഫ്​ മാധ്യമം' ട്വൻറി 20 ലോകകപ്പ്​ പ്രവചന മത്സരം: വിജയികളെ പ്രഖ്യാപിച്ചു

മസ്​കത്ത്​: മിഡിലീസ്​റ്റിലെ നമ്പർ വൺ മലയാള പത്രമായ 'ഗൾഫ്​ മാധ്യമം' ഒമാനിലെ വായനകാർക്കായി നടത്തിയ ട്വൻറി 20 ലോകകപ്പ്​​ ക്രിക്കറ്റ്​ പ്രവചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. റെമട്ടൻ കൊറേയെ​ മെഗാ വിജയിയായി തെരഞ്ഞെടുത്തു. കാറ്ററിങ്​ സൊല്യൂഷൻ കമ്പനിയിലെ ജീവനക്കാരാനാണ്​.

റെമട്ടൻ കൊറേയ

അ​െൻറു വർഗീസ്​, അസ്​മീർ റീസ്​, സുരേഷ്​ കർത്ത, ഷൈബിൻ ബിജു, ജോജി ജോൺ, വിഷ്​ണു കെ. കൃഷ്​ണൻ, അൻസാർ മുഹമ്മദ്​, മുഹമ്മദ്​ റാസി, സി.പി. അഹമ്മദ്​, ദിലീപ്​ എന്നിവർ പ്രോത്സാഹന സമ്മാനത്തിനും അർഹരായി. വിജയികൾക്ക്​ ഡിസംബർ ആദ്യവാരം സമ്മാനം നൽകും.

പ്രുമുഖ ഇലക്​​േട്രാണിക്​ സ്ഥാപനമായ ജീപാസും സ്​​േപാർട്​സ്​ ഉപകരണങ്ങളുടെ വിതരണ രംഗത്തെ പ്രമുഖരായ മുദ്ര സ്​പോർട്​സുമായും സഹകരിച്ചായിരുന്നു​ മത്സരം സംഘടിപ്പിച്ചിരുന്നത്​. സമൂഹമാധ്യമം വഴി നടത്തിയ പ്രവചന മത്സരത്തിൽ നൂറിൽ അധികം ആളുകളാണ്​ പ​​െങ്കടുത്തത്​. മെഗാ വിജയിക്ക്​ മുദ്ര സ്​പോർട്​സ്​ നൽകുന്ന എസ്​.എസ്​ ബ്രാൻറഡ്​ ക്രിക്കറ്റ്​ കിറ്റാണ്​​ നൽകുക. തെരഞ്ഞെടുത്ത പത്തുപേർക്ക്​ ജീപാസ്​ നൽകുന്ന ഗിഫ്​റ്റ്​ ഹാമ്പറുകളും നൽകും.

Tags:    
News Summary - Gulf Madhyamam and T20 World Cup Predict and Win winners announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.