വാദി നഖ്റിൽ കുടുങ്ങിയ ജർമൻ പൗരന്മാരെ രക്ഷിച്ചപ്പോൾ
Posted On
date_range Updated On
date_range വാദി നഖ്റിൽ കുടുങ്ങിയ ജർമൻ പൗരൻമാരെ രക്ഷിച്ചു
അൽഹംറ: ദാഖിലിയ ഗവർണറേറ്റിലെ അൽ ഹംറ വിലായത്തിലെ വാദി അൽ നഖ്റിൽ കുടുങ്ങിയ ഏഴ് ജർമൻ പൗരന്മാരെ രക്ഷപ്പെടുത്തി. അപകട വിവരം അറിഞ്ഞ ഉടൻന്നെ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു. എല്ലാവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.