ജി.സി.സി ഗ്ലോബൽ ചേമഞ്ചേരി ഒമാൻ ചാപ്റ്റർ അംഗങ്ങൾ റുസൈൽപാർക്കിൽ ഒത്തുചേർന്നപ്പോൾ
Posted On
date_range Updated On
date_range ജി.സി.സി ഗ്ലോബൽ ചേമഞ്ചേരി ഒമാൻചാപ്റ്റർ ഒത്തുചേർന്നു
മസ്കത്ത്: ജി.സി.സി ഗ്ലോബൽ ചേമഞ്ചേരി ഒമാൻ ചാപ്റ്റർ അംഗങ്ങൾ റുസൈൽപാർക്കിൽ ഒത്തുചേർന്നു. സംഗമം എസ്.കെ. മുഹമ്മദ് ഉദ്ഘാടനംചെയ്തു. എസ്.കെ. അബ്ദുലത്തീഫ് പ്രാർഥന നടത്തി. ഷറഫു കാപ്പാട് ഖിറാഅത്ത് അവതരിപ്പിച്ചു. പ്രസിഡന്‍റ് റസാഖ് മുകച്ചേരി അധ്യക്ഷത വഹിച്ചു.
എൻ.പി. അലി, ഷംസു നമ്പിക്കണ്ടി, കെ.കെ. ഇസ്മായിൽ, പി.കെ. മുജീബ്, എ.കെ. അബ്ദുഷുക്കൂർ ഷറഫു കാപ്പാട് എന്നിവർ സംസാരിച്ചു. സെക്രട്ടറി ജമാൽ ഹമദാനി സ്വാഗതവും ട്രഷറർ അമീൻ തങ്ങൾ നന്ദിയും പറഞ്ഞു. നറുക്കെടുപ്പിൽ ലഭിച്ച സമ്മാനം താഹിർ കാപ്പാടിന് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.