Posted On
date_range Updated On
date_range ജി ഗോൾഡ് ആൻഡ് ഡയമണ്ട്സ് അഞ്ചാം ഷോറൂം ഉദ്ഘാടനം ഇന്ന്
സലാല: ജി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഒമാനിലെ അഞ്ചാമത്തെ ഷോറൂം വ്യാഴാഴ്ച സലാലയിൽ ഉദ്ഘാടനം ചെയ്യും. അൽ സലാം സ്ട്രീറ്റിൽ സെന്റർ സിഗ്നലിന് സമീപം വൈകീട്ട് 4.30നാണ് പുതിയ ഷോറൂം പ്രവർത്തനമാരംഭിക്കുക. ഉദ്ഘാടന ചടങ്ങിൽ കമേഴ്സ്യൽ രജിസ്റ്ററി ഡയറക്ടർ മുബാറക് സയീദ് അൽ ഷഹരി മുഖ്യാതിഥിയായിരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു ഭാഗ്യശാലിക്ക് നക്ലേസ് സമ്മാനമായി നൽകും. കൂടാതെ വിവിധ ഓഫറുകളുമുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.