????????? ????????? ?????? ?????????? ???????? ?????????? ?????? ?????????? ????????????????

താരത്തിളക്കത്തിൽ മിന്നിത്തിളങ്ങി ഫ്യൂഷൻ ഫെസ്റ്റ്​

മസ്​കത്ത്​: സ്​റ്റീഫൻ ദേവസ്യയുടെ സംഗീത മെഗാ ഷോ ഫ്യൂഷൻ ഫെസ്​റ്റ്​ അൽ ഫലാജ് ഓഡിറ്റോറിയത്തിൽ അരങ്ങേറി. പ്രവാസി മലയാളികളെ ആവേശത്തിൽ ആറാടിച്ചാണ്​ സോളിഡ്​ ബാൻഡി​​െൻറ സംഗീത ഫ്യൂഷൻ ഷോ കൊടിയിറങ്ങിയത്​.

പ്രശസ്​ത പിന്നണി ഗായകരായ ഹരിശങ്കർ, ശ്യാം പ്രസാദ്, സിത്താര എന്നിവർക്ക്​ ഒപ്പം നടനും സംവിധായകനും അവതാരകനുമായ രമേഷ്​ പിഷാരടിയും ഫ്യൂഷൻ ഫെസ്​റ്റിന്​ കൂടുതൽ തിളക്കമേകി.

താൽ ഇവൻറ്​സി​​െൻറ ബാനറിൽ നടന്ന പരിപാടിയുടെ പ്രധാന സ്​പോൺസർമാർ അഫ്ലാഗ്​ ഫാർമസിയായിരുന്നു. സാബു കോശി, ജോൺ തോമസ്​, സാബു ചാണ്ടി, പ്രദീപ്​ വർഗീസ്​, ഷിലിൻ പൊയ്യാറ എന്നിവർ ഈ പരിപാടിയുടെ കോഒാഡിനേറ്റർമാരായി.

Tags:    
News Summary - fusion fest-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.