കൈരളി നിസ്‌വയും ബദർ അൽസമയും ലുലുവും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
Posted On
date_range Updated On
date_range സൗജന്യ മെഡിക്കൽ ക്യാമ്പ്
മസ്കത്ത്: കൈരളി നിസ്‌വയും ബദർ അൽസമയും ലുലുവും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നിസ്‌വ ലുലുമാളിൽ നടന്ന ക്യാമ്പിൽ മുന്നൂറോളം പേർ പങ്കെടുത്തു.
സിദ്ദീഖ്, സിജോ, ഹരിദാസ്, വിജയൻപിള്ള, മനീഷ്, ശ്രീജിത്ത്, സുധീർ തുടങ്ങിയവർ നേതൃത്വം നൽകി.കൈരളി വളന്റിയർമാർ ക്യാമ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.