അ​ബ്ദു​ൽ സ​ലാം

ഒമാനിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

മ​സ്ക​ത്ത്: ഒ​മാ​നി​ലെ മു​ൻ പ്ര​വാ​സി തൃ​ശൂ​രി​ൽ നി​ര്യാ​ത​നാ​യി. മ​സ്ക​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​സ അ​ബ്ദു​റ​ഹ്മാ​ൻ ക​മ്പ​നി​യി​ൽ ജി.​എം.​സി ഡി​വി​ഷ​നി​ലെ പാ​ർ​ട്സ് ഡി​വി​ഷ​ൻ ഹെ​ഡാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്ന കൊ​ടു​ങ്ങ​ല്ലൂ​ർ എ​റി​യാ​ട് കെ.​വി.​എ​ച്ച്.​എ​സി​ന് വ​ട​ക്ക് വ​ശം കൊ​മ്പ​ൻ ക​വ​ല​യി​ൽ താ​മ​സി​ക്കു​ന്ന പ​ടി​യ​ത്ത് കാ​ദ​ർ ഹാ​ജി മ​ക​ൻ അ​ബ്ദു​ൽ സ​ലാം (84) ആ​ണ് നാ​ട്ടി​ൽ മ​രി​ച്ച​ത്.

ഭാ​ര്യ: എ​ട​വ​ന​ക്കാ​ട് വ​ട​ക്കേ​വീ​ട്ടി​ൽ സു​ഹ​റ ടീ​ച്ച​ർ. മ​ക്ക​ൾ: ഷി​യാ​സ്, സാ​ജി​ദ്, മൊ​യ്തീ​ൻ, ന​ജ്മ. 

Tags:    
News Summary - Former expatriate in Oman passes away in his homeland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.