മുൻപ്രവാസി നാട്ടിൽ നിര്യാതനായി

മത്ര: ആദ്യകാല പ്രവാസി നാട്ടില്‍ നിര്യാതനായി. നാദാപുരം ചെക്കിയാട് സ്വദേശി പുത്തൻപുരയിലെ കോക്കണ്ടേരി കുഞ്ഞഅബ്ദുള്ള ഹാജി (80) ആണ്​ മരിച്ചത്. ഒമാനിൽ നാല്പത് വർഷത്തോളം ഉണ്ടായിരുന്ന ഇദ്ദേഹം സലാലയിലും നിസ്​വയിലും ബിസിനസ് ​നടത്തിയിരുന്നു. ഭാര്യ: ഖദീജ. മകൾ ഫൈസൽ, മുഹമ്മദ്‌ (ഇര​ുവരുംഒമാൻ), സുമയ്യ. മരുമകൻ: അസ്‌ലം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.