Posted On
date_range Updated On
date_range സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിച്ച വിദേശികൾ അറസ്റ്റിൽ
മസ്കത്ത്: സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിച്ച വിദേശികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. തെക്കൻ ശർഖിയ പൊലീസ് കമാൻഡാണ് എട്ട് വിദേശികളെ അറസ്റ്റ് ചെയ്തത്. ചൂതുകളിക്കായി ഒത്തുചേർന്നതിനാണ് അറസ്റ്റ്. പിടിയിലായവർക്കെതിരെ നിയമ നടപടികൾ പൂർത്തിയായി വരുന്നതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.