പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്

മ​യ​ക്കു​മ​രു​ന്നുമായി എ​ത്തി​യ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

മ​സ്ക​ത്ത്​: രാ​ജ്യ​​ത്തേ​ക്ക്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച നാ​ല്​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ​യും ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ടെ​യും ക​ട​ത്ത്​ ത​ട​യു​ന്ന ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ലാ​ണ്​ ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ ആ​ളു​ക​ളെ പി​ടി​കൂ​ടു​ന്ന​ത്. 140 കി​ലോ ഹ​ഷീ​ഷും 50 കി​ലോ ക്രി​സ്റ്റ​ൽ മെ​ത്തും ക​ണ്ടെ​ടു​ത്തു.ഇ​വ​ർ​ക്കെ​തി​രാ​യ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. 

Tags:    
News Summary - Foreigners Aarrested with Drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.