Posted On
date_range Updated On
date_range മത്സ്യബന്ധന വലകൾ പിടിച്ചെടുത്തു
സലാല: സലാല തുറമുഖം വഴി കടത്താൻ ശ്രമിച്ച 241 നിരോധിത മത്സ്യബന്ധന വലകൾ (സ്കോർപ്പിയൻ വലകൾ) ഒമാൻ കസ്റ്റംസ് പിടികൂടി. രാജ്യത്തെ സമുദ്ര പരിസ്ഥിതിക്ക് ഗുരുതരമായ ദോഷമുണ്ടാക്കുന്നവയാണ് ഈ വലകൾ. അതിനാൽ ഇവയുടെ ഉപയോഗവും വിപണനവും ഒമാനിൽ നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.