പിടിച്ചെടുത്ത ബോട്ട്
Posted On
date_range Updated On
date_range നിരോധിത മേഖലയിൽ മത്സ്യബന്ധനം: രണ്ട് വിദേശികൾ പിടിയിൽ
മസ്കത്ത്: നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ രണ്ട് വിദേശികളെ അറസ്റ്റ് ചെയ്തു. അൽവുസ്താ ഗവർണറേറ്റിലെ ദുകം വിലായത്തിൽനിന്നാണ് ഇവരെ പിടികൂടിയതെന്ന് അഗ്രികൾചറൽ, ഫിഷറീസ്, വാട്ടർ റിസോഴ്സസ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. ലൈസൻസ് ഇല്ലാത്ത രണ്ട് ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു. നിയമലംഘനം നടത്തിയവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.