Posted On
date_range Updated On
date_range പടക്കങ്ങൾ ഒമാൻ കസ്റ്റംസ് പിടികൂടി
മസ്കത്ത്: രാജ്യത്തേക്ക് കടത്തിയ വൻതോതിലുള്ള പടക്കങ്ങൾ ഒമാൻ കസ്റ്റംസ് അധികൃതർ പിടികൂടി. വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ വളരെ വിദഗ്ധമായി ഒളിപ്പിച്ച നിലായിലായിരുന്നു. ഹമാസ പോർട്ട് കസ്റ്റംസ് അധികൃതരാണ് ഇവ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.