സുഹാറിലെ വെയർഹൗസിൽ ചൊവ്വാഴ്ചയുണ്ടായ
തീപിടിത്തം
Posted On
date_range Updated On
date_range സൊഹാറിൽ വൻ തീപിടിത്തം
മസ്കത്ത്: സൊഹാറിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച വൈകീട്ടാണ് തീപിടിത്തമുണ്ടായതെന്ന് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. സ്വകാര്യ കമ്പനിയുടെ വെയർ ഹൗസിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. സ്വകാര്യ സ്ഥാപനങ്ങളും കമ്പനികളും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സിവിൽ ഡിഫൻസ് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.