സമാഈലിലുണ്ടായ തീപിടിത്തം അണക്കുന്നു
Posted On
date_range Updated On
date_range സമാഈലിൽ തീപിടിത്തം
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ സമാഈലിൽ തീപിടിത്തം. ഭക്ഷണസാധനങ്ങളുടെ വെയർഹൗസിലാണ് തീപിടിച്ചത്. ആർക്കും പരിക്കില്ലാതെ തീയണച്ചതായി സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.