മുസന്ദം ഗവര്‍ണറേറ്റിലെ ഖസബ് തുറമുഖത്ത് ചരക്ക്
ഗോഡൗണില്‍ തീപിടിത്തം അണക്കുന്ന സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ
മസ്കത്ത്: മുസന്ദം ഗവര്‍ണറേറ്റിലെ ഖസബ് തുറമുഖത്ത് ചരക്ക് ഗോഡൗണില്‍ തീപിടിത്തം. ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു അപകടമെന്ന് സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. മുസന്ദം ഗവര്‍ണറേറ്റിലെ അഗ്നിശമന സേനാംഗങ്ങളാണ് തീയണച്ചത്. നിരവധി സാധനങ്ങള്‍ കത്തിനശിച്ചു. വലിയ നാശനഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.