തീപിടിത്തം അഗ്നിശമനസേനാംഗങ്ങൾ അണക്കുന്നു
Posted On
date_range Updated On
date_range സീബിൽ ഫാക്ടറിക്ക് തീപിടിച്ചു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ സീബ് വിലായത്തിൽ ഫാക്ടറിക്ക് തീപിടിച്ചു. കഴിഞ്ഞദിവസമാണ് സംഭവം. ആളപായമൊന്നും ഇല്ല. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ വേഗത്തിലുള്ള ഇടപെടൽ വൻ ദുരന്തമാണ് ഒഴിവാക്കിയത്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.