നാട്ടിലേക്ക്‌ മടങ്ങുന്ന അക്ബർ പൊന്നാനിക്ക്‌ ഐ.എം.ഐ സലാല യാത്രയയപ്പ്‌ നൽകിയപ്പോൾ

യാത്രയയപ്പ്‌ നൽകി

സലാല: പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ മടങ്ങുന്ന അക്ബർ പൊന്നാനിക്ക്‌ ഐ.എം.ഐ സലാല യാത്രയയപ്പ്‌ നൽകി.അഞ്ചാം നമ്പറിൽ നടന്ന ചടങ്ങിൽ ഐ.എം.ഐ പ്രസിഡന്റ്‌ കെ. ഷൗക്കത്തലി മാസ്‌റ്റർ ഉപഹാരം കൈമാറി. ജി.സലിം സേട്ട്‌, ജെ. സാബുഖാൻ, സമീർ കെ.ജെ, മുസാബ്‌ ജമാൽ, യാക്കുബ്‌ അഹമ്മദ്‌ എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ 27 വർഷമായി സലാലയിൽ പ്രവാസിയാണ് അക്ബർ. മാർച്ച്‌ 19 ന് ഇദ്ദേഹം നാട്ടിലേക്ക്‌ മടങ്ങും.

Tags:    
News Summary - farewell given

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.