ബ​ദ​ർ അ​ൽ സ​മ ഹോ​സ്പി​റ്റ​ൽ അ​ൽ ഖു​വൈ​ർ ബ്രാ​ഞ്ച് മാ​നേ​ജ​ർ സ​ണ്ണി ചാ​ക്കോ​ക്ക് മ​സ്ക​ത്ത് കെ.​എം.​സി.​സി അ​ൽ ഖു​വൈ​ർ ഏ​രി​യ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

യാത്രയയപ്പ് നൽകി

മ​സ്ക​ത്ത്: ര​ണ്ട് പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ബ​ദ​ർ അ​ൽ സ​മ ഹോ​സ്പി​റ്റ​ൽ അ​ൽ ഖു​വൈ​ർ ബ്രാ​ഞ്ച് മാ​നേ​ജ​ർ സ​ണ്ണി ചാ​ക്കോ​ക്ക് മ​സ്ക​ത്ത് കെ.​എം.​സി.​സി അ​ൽ ഖു​വൈ​ർ ഏ​രി​യ ക​മ്മി​റ്റി സ്നേ​ഹോ​ഷ്മ​ള​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ച​ട​ങ്ങി​ൽ മ​സ്‌​ക്ക​ത്ത് കെ.​എം.​സി.​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബി.​എ​സ് ഷാ​ജ​ഹാ​ൻ പ​ഴ​യ​ങ്ങാ​ടി, അ​ൽ ഖു​വൈ​ർ ഏ​രി​യ പ്ര​സി​ഡ​ന്റ് ബി.​എം ഷാ​ഫി കോ​ട്ട​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ക​രീം പേ​രാ​മ്പ്ര, ട്ര​ഷ​റ​ർ സ​മ​ദ് മ​ച്ചി​യ​ത്ത്, വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ വാ​ഹി​ദ് മാ​ള, വൈ​സ് പ്ര​സി​ഡ​ന്റ് ഉ​മ​ർ വാ​ഫി നി​ല​മ്പൂ​ർ, റോ​യ​ൽ ബ​ദ​ർ അ​ൽ സ​മ ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​ജെ​യിം​സ് കു​മാ​ർ പ​ള്ളി​വാ​തു​ക്ക​ൽ, യൂ​സ​ഫ് ബ​ദ​ർ​സ​മ, ശം​സു​ദ്ദീ​ൻ ക​പ്പ​ചാ​ലി ബ​ദ​ർ അ​ൽ സ​മ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.