Posted On
date_range Updated On
date_range കാലാവധി കഴിഞ്ഞ ഉൽപനങ്ങൾ പിടിച്ചെടുത്തു
മസ്കത്ത്: കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ ഉപഭോക്തൃത സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തു. ഖസബ് വിലായത്തിലെ കടയിൽനിന്നാണ് ഇവ പിടിച്ചെടുക്കുന്നത്. സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.