എ​ക്​​സ്​​ക​വേ​റ്റ​റി​ൽ പാ​റ വീ​ണ്​ ഡ്രൈ​വ​ർ മ​രി​ച്ചു

മ​സ്​​ക​ത്ത്​: നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കി​ടെ എ​ക്​​സ്​​ക​വേ​റ്റ​റി​ൽ പാ​റ വീ​ണ്​ ഡ്രൈ​വ​ർ മ​രി​ച്ചു. ഏ​ഷ് യ​ൻ രാ​ജ്യ​ക്കാ​ര​നാ​ണ്​ ബ്രേ​ക്ക​ർ ഘ​ടി​പ്പി​ച്ച എ​ക്​​സ്​​ക​വേ​റ്റ​റി​ലേ​ക്ക്​ പാ​റ വീ​ണ്​ വാ​ഹ​ത്തി​ൽ കു​ടു​ങ്ങി മ​രി​ച്ച​ത്. ക​സ​ബ്​-​തി​ബാ​ത്​ റോ​ഡി​​​െൻറ പ്ര​വൃ​ത്തി​ക്കി​െ​ട​യാ​ണ്​ അ​പ​ക​ടം. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ സി​വി​ൽ ഡി​ഫ​ൻ​സ്​-​ആം​ബു​ല​ൻ​സ്​ പൊ​തു അ​തോ​റി​റ്റി (പി.​എ.​ഇ​സി.​ഡി.​എ) ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​ന ഭാ​ഗ​ങ്ങ​ൾ അ​റു​ത്തെ​ടു​ത്ത്​ ഡ്രൈ​വ​റു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു.


Tags:    
News Summary - escavater para-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.