ഇ​റ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഇ​ന്ന്

മ​സ്ക​ത്ത്: എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​റ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ വെ​ള്ളി​യാ​ഴ്ച അ​ൽ മ​ഹാ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഹോ​ട്ട​ലി​ൽ ന​ട​ക്കും.

കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ലാ പ​രി​പാ​ടി​ക​ൾ , നാ​ട്യ​ക​ല മ​സ്ക​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന ദൃ​ശ്യ​വി​രു​ന്ന്, മെ​ന്റ​ലി​സം ഷോ​യും പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടു​മെ​ന്ന് സം​ഘാ​ട​ക​രാ​യ ഫൈ​സ​ൽ പൊ​ഞ്ഞ​ശേ​രി, അ​നീ​ഷ് സൈ​ദ്, ബി​ബു ക​രീം, ബാ​ബു മു​ഹ​മ്മ​ദ്, അ​ലി​ഭാ​യ്, ജി​തി​ൻ വി​നോ​ദ്, മു​ബാ​റ​ക് മൂ​സ, ഷി​യാ​സ് മ​ജീ​ദ്, മു​ഹ​മ്മ​ദ് ത​യ്യി​ബ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - ernakulam district people's association ira's annual celebration will be held today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.