മത്ര കെ.എം.സി.സി വനിതവിങ് തെരഞ്ഞെടുപ്പ് പ്രചാരണ
പരിപാടി
Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി
മത്ര: മത്ര കെ.എം.സി.സി വനിതവിങ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി സംഘടിപ്പിച്ചു. നാട്ടിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഈ സാഹചര്യത്തിൽ മത്ര കെ.എം.സി.സി നടത്തുന്ന കാമ്പയിനിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രസിഡന്റ് ഷാഹിന ഐ.പി അധ്യക്ഷത വഹിച്ചു. ഷാഹിദ പട്ടുവം സ്വാഗതം പറഞ്ഞു.
മത്ര കെ.എം.സി.സി ട്രഷറർ ഖലീൽ കാസർകോട് ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി റാഷിദ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. ഷാഹിന നിസാം, റിയാസ് കൊടുവള്ളി എന്നിവർ സംസാരിച്ചു. ആയിഷ അൻവർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.