Posted On
date_range Updated On
date_range ഒമാനിൽ പെരുന്നാൾ അവധിദിനങ്ങൾ പ്രഖ്യാപിച്ചു
മസ്കത്ത്: ഒമാനിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളലെ ജീവനക്കാർക്ക് ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. മാർച്ച് 19 മുതൽ മാർച്ച് 23 വരെയാണ് അവധി. ഇതോടെ വാരാന്ത്യദിനങ്ങളടക്കം തുടർച്ചയായി അഞ്ചു ദിവസത്തെ അവധി ലഭിക്കും. മാർച്ച് 24ന് ഓഫിസ് പ്രവർത്തനങ്ങൾ പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.