ഒമാനിൽ ബലിപെരുന്നാൾ 21ന് 

മസ്കത്ത്: ഒമാനിൽ ബലിപെരുന്നാൾ ഇൗ മാസം 21 ചൊവ്വാഴ്ച ആയിരിക്കുമെന്ന് ഒൗഖഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. 20ാം തീയതി ആയിരിക്കും അറഫാ ദിനം. മറ്റ് ഗൾഫ് രാജ്യങ്ങളിലും 21ന് തന്നെയാണ് ബലി പെരുന്നാൾ. 

Tags:    
News Summary - Eid al-Adha- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.