സുൽത്താൻ ഹൈതം ബിൻ താരിഖ്
Posted On
date_range Updated On
date_range സുൽത്താൻ പെരുന്നാൾ ആശംസകൾ നേർന്നു
മസ്കത്ത്: ബലിപെരുന്നാളിനോടനുബന്ധിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് ഒമാനിലെ പൗരന്മാർക്കും താമസക്കാർക്കും ആശംസകൾ നേർന്നു. എല്ലാവർക്കും സന്തോഷവും സംതൃപ്തിയും ഐക്യവും നൽകി അനുഗ്രഹിക്കട്ടെ എന്ന് സർവശക്തനോട് പ്രാർഥിക്കുകയാണെന്ന് സന്ദേശത്തിൽ സുൽത്താൻ പറഞ്ഞു. വിവിധ ലോക നേതാക്കൾക്കും സുൽത്താൻ പെരുന്നാൾ ആംശസകൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.