Posted On
date_range Updated On
date_range ഒമാനിൽ ഭൂചലനം
മസ്കത്ത്: ഒമാനിൽ ഭൂചലനം. തലസ്ഥാന നഗരമായ മസ്കത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ സമാഇൗലിലെ വാദി മഹ്റമിലാണ് ഭൂചലനമുണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വെള്ളിയാഴ്ച രാത്രി 9.19നായിരുന്നു സംഭവം. റിക്ടർ സ്കെയിലിൽ 2.5 തീവ്രതയാണ് ഭൂചലനം രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.