Posted On
date_range Updated On
date_range ഒമാൻ തീരത്തുനിന്ന് 120 കി.മീ അകലെ ഭൂചലനം
മസ്കത്ത്: അറേബ്യൻ ഉൾക്കടലിൽ ഭൂചലനം. ഖസബിൽ നിന്ന് 120 കിലോമീറ്റർ അകലെ ചൊവ്വാഴ്ച പുലർച്ച 2.59ഒാടെയാണ് ഭൂചലനമുണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
റിക്ടർ സ്കെയിലിൽ 4.60 ആണ് ഭൂചലനം രേഖപ്പെടുത്തിയത്. കടലിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിെൻറ പ്രഭവകേന്ദ്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.