Posted On
date_range Updated On
date_range അറബിക്കടലില് ഭൂചലനം
മസ്കത്ത്: സലാലയില്നിന്ന് 594 കിലോമീറ്റര് അകലെ അറബിക്കടലില് ഭൂചലനം അനുഭവപ്പെട്ടതായി സുല്ത്താന് ഖാബൂസ് യൂനിവേഴ്സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇ.എം.സി) അറിയിച്ചു.
റിക്ടര് സ്കെയിലില് 5.5 തീവ്രത രേഖപ്പെടുത്തിയ ചലനം വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 11.02ന് ആണ് ഉണ്ടായത്. അബിക്കടലില് 32 കിലോമീറ്റര് താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.