Posted On
date_range Updated On
date_range ശാലിം ആൻഡ് ഹലാനിയത്തിൽ ഭൂചലനം അനുഭവപ്പെട്ടു
മസ്കത്ത്: ഒമാനിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു. ദോഫാർ ഗവർണറേറ്റിലെ ശാലിം ആൻഡ് ഹലാനിയത്ത് ദ്വീപിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇ.എം.സി) അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ചെറുചലനം പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.