പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range മസ്കത്ത് വിമാനത്താവളത്തിലൂടെ കടത്തിയ മയക്കുമരുന്ന് പിടികൂടി
മസ്കത്ത്: 25 കിലോയിലധികം കഞ്ചാവും വൻതോതിൽ സൈക്കോട്രോപിക് ഗുളികകളും മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താനുള്ള യാത്രക്കാരന്റെ ശ്രമം ഒമാൻ കസ്റ്റംസ് അധികൃതർ തടഞ്ഞു.
ഓട്ട്സും ബാർലിയും ഉള്ള ബാഗുകൾക്കുള്ളിൽ വളരെ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.ക്രിസ്റ്റൽ നാർക്കോട്ടിക് വസ്തുക്കൾ കടത്താനുള്ള മറ്റെരു സംഘത്തിന്റെ ശ്രമവും അധികൃതർ തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.