ഡോ. കീർത്തൻ പെരലയ
സലാല: ബദർ സമ സലാലയിലെ നേത്രവിഭാഗത്തിൽ പുതിയ ഡോക്ടർ ചുമതലയേറ്റു. നേത്രചികിത്സ രംഗത്ത് പത്തു വർഷത്തെ പരിചയസമ്പന്നയായ ഡോ. കീർത്തൻ പെരലയയാണ് പ്രാക്ടീസ് ആരംഭിച്ചത്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഇവർ സേവനം ചെയ്തിട്ടുണ്ട്.
ഒമാനിലെ സുഹാറിലും ഇവർ ജോലി ചെയ്തിരുന്നു. റീജനൽ മാനേജർ അബ്ദുൽ അസീസ് ഉപഹാരം കൈമാറി. മാർക്കറ്റിങ് വിഭാഗത്തിലെ വലീദും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.