Posted On
date_range Updated On
date_range രക്തം ദാനം ചെയ്യണം
മസ്കത്ത്: ക്ഷാമം നേരിടുന്നതിനാൽ ബൗഷർ ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. ഒ നെഗറ്റീവ്, ബി നെഗറ്റീവ് രക്തഗ്രൂപ്പുകളുടെ ഗണ്യമായ കുറവു വന്നിട്ടുള്ളതെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ബ്ലഡ് ബാങ്ക്സ് സർവിസസ് അറിയിച്ചു.
ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകീട്ട് എട്ടുവരെയും വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ടുവരെയും ബൗഷർ ബ്ലഡ് ബാങ്കിലെത്തി രക്തം നൽകാം. രാജിസ്റ്റർ ചെയ്യാനായി 94555648 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.