Posted On
date_range Updated On
date_range ബി പോസിറ്റിവ് രക്തം അടിയന്തരമായി ദാനം ചെയ്യണം
മസ്കത്ത്: ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിലേക്ക് അടിയന്തരമായി ബി പോസിറ്റിവ് രക്തം അടിയന്തരമായി ദാനം ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. അടിയന്തര ആവശ്യമാണ് നിലവിലുള്ളത്.
ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ ശനിയാഴ്ച മുതൽ വ്യാഴാഴ്ചവരെ രാവിലെ എട്ട് മുതൽ രാത്രി എട്ടുവരെയും വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ ഉച്ച രണ്ടുവരെയും ആണ് രക്തദാനം ചെയ്യാൻ പറ്റുന്നത്.
രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ 94555648 എന്ന നമ്പറിൽ വാട്സ്ആപ് വഴി ബുക്ക് ചെയ്യാവുന്നതാണ് ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്ക് അധികൃതർ അറിയിച്ചു.മുൻകൂട്ടി ബുക്ക് ചെയ്യാതെയും രക്തം ദാനം ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.