ഒമാനിലെ കൊളംബിയൻ അംബാസഡര് മുനോസ് ദി ഗവീർ പ്രഥമ വനിത അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അല് ബുസൈദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
Posted On
date_range Updated On
date_range പ്രഥമ വനിതയുമായി കൂടിക്കാഴ്ച നടത്തി
മസ്കത്ത്: രാജ്യത്തെ പ്രഥമ വനിതയും സുല്ത്താെൻറ പത്നിയുമായ അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അല് ബുസൈദി ഒമാനിലെ കൊളംബിയൻ അംബാസഡര് മുനോസ് ദി ഗവീറിയുമായി കൂടിക്കാഴ്ച നടത്തി. അംബാഡർക്ക് ജോലിയിൽ നല്ല രീതിയിൽ മുന്നോട്ടുപോകാൻ സാധിക്കട്ടെയെന്ന് അല് ബറക കൊട്ടാരത്തില് നടന്ന കൂടിക്കാഴ്ചയിൽ ആശംസിച്ചു.
പ്രഥമ വനിതക്ക് ആയുരാരോഗ്യങ്ങളുണ്ടാകട്ടെയെന്ന് കൊളംബിയൻ അംബാസഡര് തിരിച്ചും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.