മ​രു​ഭൂ​മി​യി​ൽ കു​ടു​ങ്ങി​യ വി​ദേ​ശി​യെ  ര​ക്ഷി​ച്ചു 

മ​സ്​​ക​ത്ത്​: മ​രു​ഭൂ​മി​യി​ൽ ഒ​റ്റ​പ്പെ​ട്ട വി​ദേ​ശി​യെ ര​ക്ഷി​ച്ചു. വാ​ഹ​ന​വു​മാ​യി പോ​കു​ന്ന​തി​നി​ട​യി​ലാ​ണ്​ ക​മ്പ​നി​യി​ലെ ഡ്രൈ​വ​റാ​യ വി​ദേ​ശി മ​രു​ഭൂ​മി​യി​ൽ കു​ടു​ങ്ങി​യ​ത്. മ​ർ​മൂ​ൽ ഭാ​ഗ​ത്താ​ണ്​ സം​ഭ​വം. 

വി​വ​ര​മ​റി​ഞ്ഞ്​ മ​ർ​മൂ​ൽ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ ഒാ​യി​ൽ ആ​ൻ​ഡ്​​ ഗ്യാ​സ്​ എ​സ്​​റ്റാ​ബ്ലി​ഷ്​​മ​​െൻറ്​ പൊ​ലീ​സ്​ സെ​ക്യൂ​രി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഇ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ഇ​യാ​ളെ ക​ണ്ടെ​ത്തി വി​ജ​യ​ക​ര​മാ​യി പു​റ​ത്തെ​ത്തി​ച്ച​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു.

Tags:    
News Summary - desert-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.