ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ്
Posted On
date_range Updated On
date_range ജി.സി.സി ഉച്ചകോടിയില്‍ ഉപപ്രധാനമന്ത്രി പങ്കെടുക്കും
മസ്കത്ത്: കുവൈത്തില്‍ ഞായറാഴ്ച മുതൽ നടക്കുന്ന ജി.സി.സി ഉച്ചകോടിയില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ പ്രതിനിധിയായി മന്ത്രിസഭ കൗണ്‍സില്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് പങ്കെടുക്കും. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് മന്ത്രിമാരുള്‍പ്പടെ ഉന്നതതല സംഘം പങ്കെടുക്കും. ഉച്ചകോടിക്ക് മുന്നോടിയായി ജി.സി.സി മന്ത്രിതല കൗണ്‍സില്‍ യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.