???????????

പാ​ല​ക്കാ​ട്​ സ്വ​ദേ​ശി​ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

മ​സ്​​ക​ത്ത്​: സു​ഹാ​റി​ൽ പാ​ല​ക്കാ​ട്​ സ്വ​ദേ​ശി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ണ്ണൂ​ർ പ​ന് ത​ൽ​തൊ​ടി വീ​ട്ടി​ൽ സു​ബ്ര​ഹ്​​മ​ണ്യ​​െൻറ മ​ക​ൻ സു​ജി​ത്ത്​ (27) ആ​ണ്​ മ​രി​ച്ച​ത്. ത​രീ​ഫി​ലെ ക​ഫ്റ്റീ​രി​യ തൊ​ഴി​ലാ​ളി​യാ​ണ്. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച ക​ഴി​ഞ്ഞ്​ ജോ​ലി​ക്ക്​ എ​ത്തി​യി​രു​ന്നി​ല്ല. സു​ഹൃ​ത്തു​ക്ക​ൾ രാ​ത്രി​യോ​ടെ താ​മ​സ​സ്​​ഥ​ല​ത്ത്​ അ​ന്വേ​ഷി​ച്ച്​ എ​ത്തി​യ​പ്പോ​ൾ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സു​ഹാ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മൃ​ത​ദേ​ഹം കെ.​എം.​സി.​സി നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.
Tags:    
News Summary - death news palakkad-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.