????????????

തൃശൂർ സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മ​സ്​​ക​ത്ത്​: തൃ​ശൂ​ർ സ്വ​ദേ​ശി​യെ ഒ​മാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​വ​ക്കാ​ട്​ ച​ക്കു ം​ക​ണ്ടം ന​ടു​വീ​ട്ടി​ൽ ഹൗ​സി​ൽ ര​വീ​ന്ദ്ര​ൻ (50) ആ​ണ്​ മ​രി​ച്ച​ത്. ബി​ദി​യ​യി​ൽ ട​യ​ർ ഷോ​പ്പ് ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. 23 വ​ർ​ഷ​മാ​യി ഒ​മാ​നി​ൽ പ്ര​വാ​സി​യാ​ണ്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു.
Tags:    
News Summary - death news-interview-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.