ബാ​ബു​രാ​ജ് 

പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

മസ്കത്ത്: 30 വർഷത്തിലധികം കാബൂറയിൽ ഉണ്ടായിരുന്ന എറണാകുളം കലൂർ സ്വദേശി ബാബുരാജ് (65) നാട്ടിൽ നിര്യാതനായി. കാബൂറയിൽ ടാങ്കർ ഡ്രൈവറായും ഹോട്ടൽ നടത്തിപ്പിലും ഉണ്ടായിരുന്നു.

പ്രവാസ കാലയളവിൽ കാബൂറയിലെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ ഇടപെടൽ നടത്തിയിരുന്ന ബാബുരാജ് കൈരളി ആർട്സ് ക്ലബ് പ്രവർത്തകനായിരുന്നു.ബാബുരാജിന്റെ നിര്യാണത്തിൽ കാബൂറ കൈരളി അനുശോചിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.