െബെറൂത് സ്ഫോടനത്തിലെ ഇരകൾക്ക് സഹായമെത്തിക്കുന്നതിനായുള്ള തുക ദാറുൽ അത്ത പ്രതിനിധി കൈമാറുന്നു
Posted On
date_range Updated On
date_range െബെറൂത് സ്ഫോടനത്തിലെ ഇരകൾക്ക് സഹായഹസ്തവുമായി ദാറുൽ അത്ത
മസ്കത്ത്: െബെറൂത് സ്ഫോടനത്തിലെ ഇരകൾക്ക് സഹായഹസ്തവുമായി ദാറുൽ അത്ത.ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നതിനായി 71,123 റിയാലാണ് നൽകിയത്. ഒമാൻ ചാരിറ്റബ്ൾ ഒാർഗനൈസേഷനാണ് തുക കൈമാറിയത്. െബെറൂത് തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ ദുരിതബാധിതരായവർക്ക് സഹായമെത്തിക്കാൻ തുക വിനിയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.