മ​സ്​​ക​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ  മ​രി​ജു​വാ​ന പി​ടി​ച്ചു 

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന്​ വേ​ട്ട. 5.90കി​ലോ മ​രി​ജു​വാ​ന​യാ​ണ്​ പി​ടി​കൂ​ടി​യ​തെ​ന്ന്​ ഒ​മാ​ൻ ക​സ്​​റ്റം​സ്​ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. പി​ടി​യി​ലാ​യ​വ​രെ കു​റി​ച്ച വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി​യി​ട്ടി​ല്ല. അ​ൽ വ​ജാ​ജ റോ​ഡ്​ അ​തി​ർ​ത്തി​യി​ൽ വാ​ഹ​ന​ത്തി​ൽ ഒ​ളി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച നി​രോ​ധി​ത സി​ഗ​ര​റ്റും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്​​ത ബോ​ക്​​സി​ൽ ഒ​ളി​പ്പി​ച്ച​നി​ല​യി​ലാ​യി​രു​ന്നു സി​ഗ​ര​റ്റ്​ പാ​ക്ക​റ്റു​ക​ൾ.

Tags:    
News Summary - crime-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.