Posted On
date_range Updated On
date_range കൊല്ലം സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു
മസ്കത്ത്: കൊല്ലം തഴവ മണപള്ളി സൗത്ത് തറമ്മലേത്തു വീട്ടിൽ സണ്ണി മാത്യു ഒമാനിലെ സുവൈഖിൽ കോവിഡ് ബാധിച്ച് മരിച്ചു. സുവൈഖിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഡിവിഷനിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സുജ സണ്ണി. മക്കൾ: ഫെബി സണ്ണി, ഫബൻ സണ്ണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.