Posted On
date_range Updated On
date_range കോവിഡിന് മരുന്ന്: വ്യാജ പ്രചാരണങ്ങൾക്ക് മൂന്നുവർഷം തടവ്
മസ്കത്ത്: കോവിഡിന് മരുന്ന് കണ്ടെത്തിയതായ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ. പൊതുസമൂഹത്തെ ബാധിക്കുന്ന തെറ്റായ വാർത്തകളും വിവരങ്ങളും ഉൗഹാപോഹങ്ങളും പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കോവിഡിന് മരുന്ന് കണ്ടെത്തിയെന്ന വ്യാജ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നതും ഇൗ കുറ്റകൃത്യത്തിെൻറ പരിധിയിൽ മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.