സുലൈമാൻ
Posted On
date_range Updated On
date_range കോവിഡ്: പാലക്കാട് സ്വദേശി ഒമാനിൽ മരിച്ചു
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന പാലക്കാട് സ്വദേശി ഒമാനിൽ മരിച്ചു. സൗത്ത് തൃത്താല പണ്ടാരകുണ്ട് വേട്ടു പറമ്പിൽ കുഞ്ഞുമുഹമ്മദിെൻറ മകൻ സുലൈമാൻ (32) ആണ് മരിച്ചത്. ഒരു മാസത്തോളമായി ഖൗല ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്നു. പ്രമുഖ ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു. ഖദീജയാണ് ഭാര്യ. മൂന്ന് മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.